Please ensure Javascript is enabled for purposes of website accessibility KERALA PWD

:18004257771

കെആര്‍എഫ്ബി - പിഎംയു

ലോകബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പൊതുമരാമത്ത് പദ്ധതികളുടെ നിര്‍വ്വഹണത്തിനാണ് പ്രോജെക്ട്‌സ് വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ലോകബാങ്ക് സഹായത്തോടെയുള്ള കെ.എസ്.ടി.പി പദ്ധതിയാണ് ഇപ്പോള്‍ പ്രോജെക്ട്‌സ് വിഭാഗം നടപ്പാക്കുന്നത്.

ഈ വിഭാഗത്തിന്റെ ഘടന താഴെക്കൊടുക്കുന്നു.

Developed by C-DIT© PWD Contents Owned by Public Works Department, Government of Kerala      Website Privacy Policy | PWD App Privacy Policy | Copyright Policy Disclaimer