Please ensure Javascript is enabled for purposes of website accessibility KERALA PWD

:18004257771

ആസ്തികള്‍



റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മുതലായ ആസ്തികളാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഈ ആസ്തികളെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ താഴെക്കൊടുക്കുന്നു.   

റോഡുകള്‍

 

കേരള പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡ് ആസ്തികളെ പ്രധാനമായും ദേശീയപാതകള്‍ (എന്‍.എച്ച്), സംസ്ഥാനപാതകള്‍ (എസ്.എച്ച്), പ്രധാന ജില്ലാ റോഡുകള്‍ (എംഡിആര്‍) എന്നിങ്ങനെ തരംതിരിച്ചിക്കുന്നു. എന്‍എച്ച് വിഭാഗത്തിലുള്ള റോഡുകള്‍ ദേശീയപാത വിഭാഗവും   എസ്എച്ച്, എംഡിആര്‍  വിഭാഗത്തിലുള്ള റോഡുകള്‍  നിരത്ത് വിഭാഗവും പരിപാലിക്കുന്നു.   കേരളത്തിലെ മൊത്തം റോഡ് ശൃംഖലയായ 1,51,908 കി.മീയില്‍  33593 കി.മീ. റോഡുകള്‍ മാത്രമാണ്  പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ളത്.

പി.ഡബ്ല്യു.ഡിയുടെ നിയന്ത്രണത്തിലുള്ള മൊത്തം 33593 കിലോമീറ്റര്‍ റോഡുകളില്‍ 1781 കിലോമീറ്റര്‍ റോഡുകള്‍ ദേശീയപാതയും, 4342 കിലോമീറ്റര്‍ റോഡുകള്‍ സംസ്ഥാനപാതകളും 27470 കിലോമീറ്റര്‍ റോഡുകള്‍ പ്രധാന ജില്ല റോഡുകളുമാണ്.

കേരളത്തിലെ ദേശീയപാതകളുടെ വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു

പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള എസ്.എച്ച്, എം.ഡി.ആര്‍ തരം റോഡുകളുടെ ഡിവിഷന്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു 

ബ്രിഡ്ജ്  അസ്സെറ്റ്‌സ്

ബിൽഡിംഗ്  അസ്സെറ്സ് 

Developed by C-DIT© PWD Contents Owned by Public Works Department, Government of Kerala      Website Privacy Policy | PWD App Privacy Policy | Copyright Policy Disclaimer